Lead Storyപെണ്‍കുട്ടിക്ക് ഒപ്പം നില്ക്കുന്ന 97 ചിത്രങ്ങള്‍ പ്രദീപ് ബന്ധുവിന് അയച്ചു നല്കി; കുട്ടിയുടെ ഫോണ്‍ ആദ്യം വിളിച്ചപ്പോള്‍ റിംഗ് ചെയ്തു; പിന്നാലെ ഇരുവരുടെയും ഫോണ്‍ സ്വിച്ച് ഓഫ് ആയി; മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനരികെ ഫോണുകളും കത്തിയും ഒരു ചോക്ളേറ്റ് കവറും; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനംസ്വന്തം ലേഖകൻ9 March 2025 6:47 PM IST
Right 1'സാഹസിക യാത്രയുടെ രസത്തിലാണ് കുട്ടികള്‍ പോയത്; ടവര്‍ ലൊക്കേഷന്‍ ട്രാക്ക് ചെയ്യാന്‍ സാധിച്ചത് നിര്‍ണായകമായി; ഒപ്പമുണ്ടായിരുന്ന യുവാവ് പോലീസുമായി സഹകരിക്കുന്നുണ്ട്; കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സലിങ് നല്‍കണം'; വിശദമായ മൊഴിയെടുക്കുമെന്ന് മലപ്പുറം എസ്.പി.സ്വന്തം ലേഖകൻ7 March 2025 1:26 PM IST
INVESTIGATIONകൊല്ലത്ത് ആലപ്പാട് നിന്ന് കാണാതായ വിദ്യാര്‍ഥിനിയുടെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്; പെണ്‍കുട്ടി പോകുന്നത് റെയില്‍വെ സ്റ്റേഷനിലേക്ക്; കാണാതായതിന്റെ തലേന്ന് കുട്ടിയെ ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന് വഴക്ക് പറഞ്ഞെന്ന് അമ്മമറുനാടൻ മലയാളി ബ്യൂറോ20 Nov 2024 3:25 PM IST